നിരുപമസ്നേഹമതിൻ പൊൻപ്രഭയിൽ
നിസ്വാർത്ഥ സ്നേഹമതിൻ പൂർണ്ണതയിൽ
കണ്ടു ഞാൻ ഒരിക്കൽ കാൽവറിയിൽ (2)
ക്രൂശിതന്റെ രൂപം യേശുവിന്റെ സ്നേഹം (2)
Verse 2
യേശുവിൽ ഒന്നാകാം സ്നേഹം നുകരാം
സോദരഹ്യദയത്തിൽ സ്നേഹം പകരാം
ആകാശത്തിൻ കീഴിൽ ആ...നാമം
അതാണുരക്ഷാനാമം ഈ...ഭൂവിൽ
യേശു എന്ന നാമം രക്ഷയേകിടുന്നു
നിത്യ ജീവനേകും നാമമേറ്റു പാടാം