LyricFront

Nirvyajamam snehathaal niraykka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിർവ്യാജമാം സ്നേഹത്താൽ നിറയ്ക്ക ക്രിസ്തേശുവേ അങ്ങേ സ്തുതിപ്പാൻ അങ്ങേ വണങ്ങാൻ കൃപയേകണേ എൻ ജീവകാലം ഈ ക്ഷോണിതലേ
Verse 2
അനുദിനവും എൻ ജീവിതത്തിൽ നീ ചെയ്യും ക്രിയകൾ ഓർത്തിടുകിൽ നീ ഏകും നന്മകൾ നിനക്കുകിൽ എന്മനം സ്തുതിയാൽ നിറഞ്ഞങ്ങു കവിഞ്ഞിടുമേ
Verse 3
ശുഭതയിലും എൻ ദുഃഖത്തിലും സമ്പത്തിലും വൻ വറുതിയിലും അങ്ങേ എന്നും സ്നേഹിച്ചിടാനായ് കൃപയേകണേ ഈ ഏഴയെന്നിൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?