LyricFront

Nissi yahova nissi yahova

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിസ്സി യഹോവ നിസ്സി യഹോവ നിസ്സി യഹോവ യഹോവ യഹോവ യഹോവ യഹോവ യഹോവ
Verse 2
നിസ്സി യഹോവ നിസ്സി യഹോവ എന്റെ ജയക്കൊടി - യേശു എന്റെ ജയക്കൊടി കുരിശിൻ തണൽ മതി, പരിശുദ്ധാത്മ ബലം മതി, യേശു എന്റെ ജയക്കൊടി, ജയക്കൊടി യഹോവ
Verse 3
യേശു എന്റെ നായകൻ - തൻ ക്രൂശോ എന്റെ ചിഹ്നമാം പാപത്തോടിനി തോൽക്കില്ല പൊരുതി ജയിക്കും ഞാൻ ജയക്കൊടി - എൻ യേശു
Verse 4
യേശു എന്റെ രക്ഷകൻ - തൻ നാമം എന്റെ ആയുധം പ്രതിസന്ധികളിൽ പതറില്ല വചനത്താൽ ജയിക്കും ഞാൻ ജയക്കൊടി - എൻ യേശു

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?