LyricFront

Nithya parayaam kristhuvil njaan en

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിത്യ പാറയാം ക്രിസ്തുവിൽ ഞാൻ എൻ ഭദ്രമായൊരു ഭാവി കണ്ടു കണ്ണുകൾക്കിമ്പം ആയൊരു ഭവനം ആ മനോഹര ദേശമതിൽ
Verse 2
വാഗ്ദത്ത നാടാം പുതുശാലേമിൽ എത്തിച്ചേർന്നിടും ഞാൻ വേഗത്തിൽ സ്വർഗ്ഗീയ സൈന്യം സ്വാഗതം ചെയ്യും ആ മനോഹര ദേശമതിൽ
Verse 3
കൃപയാൽ മഹത്ത്വത്തിൽ ഞാൻ ആണിയേറ്റ തൻ പാദത്തിങ്കൽ കുമ്പിടും ഹല്ലേലുയ്യ പാടി ആ മനോഹര ദേശമതിൽ
Verse 4
ഏക ശബ്ദമായി മുഴങ്ങിടുന്ന സ്തുതിയോടൊപ്പം ചേര്‍ന്നു ഞാനും ദൂതസംഘത്തിൽ പാടിടുമന്ന് ആ മനോഹര ദേശമതിൽ കൃപയാൽ…
Verse 5
കണ്ണുനീർ കഷ്ടം ബന്ധനമെല്ലാം അറിയുന്നയെൻ നാഥനേശു വിടുതൽ നൽകി അക്കരെച്ചേർക്കും ആ മനോഹര ദേശമതിൽ കൃപയാൽ…
Verse 6
പുഞ്ചിരി തൂകും പ്രിയൻ സൗന്ദര്യം ചാരെ നിന്നു ഞാൻ കണ്ടിടുമ്പോൾ ഭാരങ്ങൾ നീങ്ങി സ്വസ്ഥത നേടും ആ മനോഹര ദേശമതിൽ കൃപയാൽ…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?