LyricFront

Nithya snehathalenne avan snehichu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിത്യസ്നേഹത്താലെന്നെ അവൻ സ്നേഹിച്ചു അളവില്ലാത്ത തൻ കരുണയാൽ നീക്കിയെൻ അശുദ്ധിയെല്ലാം
Verse 2
യേശുവേ പ്രാണനാഥാ നിന്നോടു ചേരുന്നതെനിക്കു ഭാഗ്യം ഹല്ലേലൂയ്യാ പാടിടും ഞാൻ ശോഭിതനഗരത്തെ കാണുന്നിതാ യോർദ്ദാനെ ഭയപ്പെടുമോ ഇനി കാണുന്നെൻ യേശുവേ മറുകരയിൽ
Verse 3
സൗഖ്യദായകനേശു നടത്തുന്നെന്നെ അവനടിച്ചാലും ആയതെനിക്കു നന്മയ്ക്കായ് തീർന്നിടുമേ Verse 4: വരുവാനുള്ള മഹിമ ഓർക്കുന്നടിയാൻ അകറ്റുമെൻ ആമയം പൂർണ്ണമായി ആനന്ദമെ എനിക്ക് Verse 5: നിൻ വിശ്രാമത്തിലണയും വിശുദ്ധർ ഗണം കാന്തയായ് വാഴുമേ സ്വർഗ്ഗത്തിൽ ഇതിൽപരം ഭാഗ്യമുണ്ടോ?
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?