LyricFront

Nithyanaaya daivam ninte sangketham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിത്യനായ ദൈവം നിന്റെ സങ്കേതം കീഴിലോ ശാശ്വതമാം ഭുജങ്ങളുണ്ട് ആകയാൽ എൻമനമേ നീ ആശ്വസിക്ക കാത്താവിൽ എപ്പോഴും സന്തോഷിച്ചീടുക
Verse 2
നാശകരമായ കുഴിയിൽ നിന്നും ഏററം കുഴഞ്ഞതായ ചേററിൽനിന്നും(2) എന്നെക്കയറ്റി എന്റെ കാലുകളെ ക്രിസ്തുവാം പാറമേൽ ഉറപ്പിച്ചുനിർത്തി എന്റെ ഗമനത്ത സുസ്ഥിരമാക്കിയവൻ എന്റെ വായിൽ പുതിയൊരു പാട്ടുതന്നു നന്ദിയാലെന്നുള്ളം നിറഞ്ഞീടുന്നു പ്രിയൻവൻ കൃപയെത്രയവർണ്ണനീയം നിത്യ...
Verse 3
ദൈവത്തെ സ്നേഹിക്കുന്നവരേവർക്കും നിർണയപ്രകാരം വിളിക്കപ്പെട്ടോർക്ക് സകലവും നന്മക്കായ്ത്തന്നേ കൂടി വ്യാപരിച്ചീടുന്നനുദിനവും സ്വന്തപുത്രനെ ആദരിക്കാതെ നമ്മെ ഏററം സ്നേഹിച്ചവൻ നമ്മെ കൈവിടുമോ? ആകയാൽ എൻമനമേ നീ ഉല്ലസിക്ക പാട്ടോടെ നിൻ രക്ഷകനെ സ്തുതിക്ക നിത്യ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?