നിഴലായ് നീയെൻ അരികിലുണ്ട്
കരുതലായി യേശു നാഥൻ ചാരേ ഉണ്ട് (2)
എനിക്കു ഭയമില്ല കേള്ശമില്ല
ശത്രുക്കൾ എന്നോട് അടുക്കയില്ല (2)
Verse 2
ഞാൻ ആനന്ദിച്ചിടും എന്നും
സ്തോത്രം പാടിടും
എന്റെ ദൈവം എന്നും
കൂടെയുള്ളതിനാൽ (2)
Verse 3
എൻ ശോധനകളും എൻ വേദനയതും
നീയറിയാതെ ഒന്നുമില്ലപ്പാ (2)
നിന്നോടു ചേരുവാൻ ഞാൻ നിൻ പാത ചേരുവാൻ നേർവഴിയിൽ എന്നെ നയിക്കണേ (2) ഞാൻ...
Verse 4
പഴി ദുഷി നിന്ദകൾ ഏറിടുമ്പോൾ
പതറാതെ നിൽക്കുവാൻ കൃപ തരണേ (2)
തിരുമുഖം നോക്കി ഞാൻ മുന്നോട്ടു പോകുവാൻ ബലമുള്ള കരങ്ങളാൽ താങ്ങേണമേ (2)
(നിഴലായ്... ഞാൻ ആനന്ദിച്ചിടും...)
njaan aanandicchidum ennum
sthothram paadidum
ente daivam ennum
koodeyullathinaal (2)
Verse 3
en shodhanakalum en vedanayathum
neeyariyaathe onnumillappaa (2)
ninnodu cheruvaan njaan nin paatha cheruvaan nervazhiyil enne nayikkane (2);- njaan...