ഞാൻ ആരാധിക്കുമ്പോൾ ചാരെയണയും
ഏക ദൈവം ഏക നാഥനും എന്റെ യേശു മാത്രം
എന്റെ രക്ഷാശിലയേ എന്റെ ജീവനുമേ
അങ്ങാരിലും വലിയവൻ
ആരാധനയിൽ യോഗ്യനായ്
Verse 2
അങ്ങാരിലും പരിശുദ്ധൻ (4)
നിൻ സ്നേഹം മാറില്ലാ
അങ്ങെൻ ജീവനാ (2)
Verse 3
ഞാൻ കരഞ്ഞിടുമ്പോൾ ചാരെയണയും
ആ നേരമെന്നതിൽ തെല്ലും ഇല്ലില്ല ഭയമോ
അത് പോയിദൂരെ എന്റെ യേശു മാത്രം
എന്നെ കരുതും ദൈവം
എന്റെ ജീവൻ വേറിട്ടാലും
അത് അങ്ങയെ സേവിക്കും
Verse 4
എന്റെ യാചനയിൽ കരുതും ദൈവം
എന്റെ സ്നേഹിതനേ യേശുനാഥാ
എന്റെ പ്രേമ ഭോജനം നിന്റെ ദയയോ വലുത്
സ്നേഹം കരുണാക്കടലും
എന്റെ കർത്തന് സ്തോത്രമേ
എന്റെ നാഥന് സ്തോത്രമേ
Verse 1
Njaan aaraadhikkumpol chaare anayum
Eka daivam eka naathanum ente Yeshu maathram
Ente rakshaashilaye ente jeevanume
Angaarilum valiyavan
Aaraadhanayil yogyanaay
Verse 2
Angaarilum parishudhan (4)
Nin sneham maarillaa
Angen jeevanaa (2)
Verse 3
Njaan karanjidumpol chaare anayum
Aa neramennathil tellum illilla bhayamo
Ath poyidoore ente Yeshu maathram
Enne karuthum daivam
Ente jeevan verittaalum
Ath angaye sevikkum
Verse 4
Ente yaachanayil karuthum daivam
Ente snehithane Yeshunaathaa
Ente prema bhojanam ninte dayayo valuth
Sneham karunaakkadalum
Ente karthan sthothrame
Ente naathan sthothrame