LyricFront

Njan avante mukham kaanume

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാനവന്റെ മുഖം കാണുമേ ഈ മൺപൊടിമേൽ കാന്തൻ നിൽക്കുമേ എന്റെ വീണ്ടെടുപ്പുക്കാരനവൻ വിൺശരീരം തരുവാനായ് കൂട്ടിനായെൻ വീട്ടിൽ വരുമേ
Verse 2
പാടി പുക്ഴത്തും എന്റെ യേശുരാജന് എന്നെ ജീവൻ തന്നു വീണ്ടെടുത്തോനേ മരണത്തെ ജയിച്ചവൻ ഉയരത്തിൽ വസിക്കുന്നോൻ വരവിനായ് ഒരുങ്ങിടുമേ
Verse 3
വിശ്വസ്ഥനെന്നെണ്ണിയെനിക്കായ് വിലയേറും വാഗ്ദത്തം തന്നു പോർക്കളത്തിൽ ഓടി ഞാനീ പൂർത്തിയായെൻ വേല തീർത്തു പാർത്തലം വിട്ടോടി മറയും പാടി…
Verse 4
ഇഹത്തിലെ കഷ്ടം മാറുമേ എന്റെ ഇരുൾ നിറം മാറി പോകുമേ നൊടി നേരമതിനുള്ളിൽ പറന്നു പോയ് അതിവേഗം പരനോടു കൂടെ വാഴുമേ പാടി…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?