LyricFront

Njan chodichathilum njan ninachathilum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാൻ ചോദിച്ചതിലും ഞാൻ നിനച്ചത്തിലും എത്ര അതിശയമായി നടത്തി എന്റെ വേദനയിലും എൻ കണ്ണീരിലും എത്ര വിശ്വസ്തനായി എന്നെ കരുതി
Verse 2
ഞാൻ ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ എന്നും ഇപ്പോഴും നീ കൂടെയുണ്ടല്ലോ ഭയമേതുമില്ല പതറീടുകില്ല എന്നും ഇപ്പോഴും നിൻ കാവലുള്ളതാൽ
Verse 3
എന്റെ നാവൊന്നു പിഴച്ചിടുകിൽ അരുതെന്നു പറയുമവൻ എന്റെ നിനവുകൾ ഒന്നു മാറിയാൽ ധൈര്യം നൽകി മാറോടണക്കും; ഇത്ര നല്ല സ്നേഹിതൻ അരുമനാഥൻ എന്നെ കൃപയാൽ നടത്തീടുമേ
Verse 4
എന്റെ ബലമൊന്നു ക്ഷയിച്ചീടുകിൽ തുണയേകി കരുതുമവൻ എന്റെ മിഴികൾ ഒന്നു പിടഞ്ഞാൽ ആശായൽ മനം നിറയ്ക്കും; ഇത്ര നല്ല പാലകൻ അരുമനാഥൻ എന്നെ ജയത്തോടെ നടത്തീടുമേ
Verse 5
എന്റെ കാലൊന്നു വഴുതീടുകിൽ കരം തന്നു നടത്തുമവൻ എന്റെ കുറവുകൾ ഏറ്റു പറഞ്ഞാൽ സ്വന്തമാക്കി ചേർത്തീടുമേ; ഇത്ര നല്ല രക്ഷകൻ അരുമനാഥൻ എന്നെ ബലത്തോടെ നടത്തീടുമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?