LyricFront

Njan ennum jeevikkum rakshakanaay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാൻ എന്നും ജീവിക്കും രക്ഷകനായ് ഞാൻ എന്നും പോയിടും ക്രുശിൻ പിന്നാലെ (2) കഷ്ടങ്ങൾ പീഠകൾ എറി വന്നാലും ഞാൻ ഒട്ടും പിന്മാറില്ല (2)
Verse 2
ക്രിസ്തീയ ജീവിതം ധന്യമാകുവാൻ ക്രൂരമാം പീഠകൾ എത്ര എൽ ക്കണം ഒന്നു ഞാൻ അറിയുന്നു ലാക്കിലേക്കൊടുന്നു വിശ്വാസത്തിൽ നിന്നു പിന്മാറാതെ
Verse 3
നീ എന്നും എന്റെ ഉടമയണെ ഞാൻ എന്നും അങ്ങയുടെ അടിമയാണെ ഞാൻ തെല്ലു കുറയുമ്പോൾ നീയെന്നിൽ വളരുന്നു ഞാൻ എത്ര ഭാഗ്യവനായ്
Verse 4
കുശവൻ കയ്യിലെ കളിമണ്ണു പോൽ ഏഴയാം എന്നെ നൽ കിടുന്നേ പണിയണെ നാഥാ പുതുക്കണമെ നിന്നിഷ്ടം പോലെ ആക്കിടണെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?