LyricFront

Njan ennum sthuthikum en parane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാനെന്നും സ്തുതിക്കും എൻ പരനെ തിരുമനുസുതനെ ആനന്ദഗാനങ്ങൾ പാടിപ്പുകഴ്ത്തി ഞാനെന്നും സ്തുതിക്കും
Verse 2
പാപത്തിൻശാപത്തിൽ നിന്നും എന്റെ പ്രാണനെ കാത്തവനെന്നും പാരിൽ തൻ അൻപിന്നു തുല്യമില്ലൊന്നും
Verse 3
നൽകിയവൻ രക്ഷാദാനം തന്നിൽ കണ്ടുഞാൻ ദൈവികജ്ഞാനം തൻ പദസേവയതെന്നഭിമാനം
Verse 4
ആയിരം നാവുകളാലും പതി- നായിരം വാക്കുകളാലും ഹാ! ദിവ്യ സ്നേഹവമവർണ്ണ്യമാരാലും
Verse 5
നിത്യത തന്നിൽ ഞാനെത്തും തന്റെ സ്തുത്യപദങ്ങൾ ഞാൻ മുത്തും ഭക്തിയിലാനന്ദക്കണ്ണുനീർ വീഴ്ത്തും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?