LyricFront

Njan Mounamayirikkathe - Ente vilaapatthe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ വിലാപത്തെ നിർത്തമാക്കി തീർത്തവനെ എന്റെ രട്ടു അഴിച്ചു സന്തോഷം ഉടുപ്പിച്ചവൻ ഞാൻ മൗനമായിരിക്കാതെ സ്തുതിപാടും സ്തോത്രം ചെയ്യും (2)
Verse 2
chorus സ്തുതിപാടിടാം സ്‌തോത്രംചെയ്യാം വിശുദ്ധനാമത്തെ ഉയർത്തിടാം (2)
Verse 3
കുലുങ്ങി പോകുവാൻ ഇടവരില്ല സാന്നിധ്യം മറവായി കൂടെയുണ്ട് (2) ഉടഞ്ഞപാത്രം പോൽ ആയയെന്നെ മാനപാത്രമായി മാറ്റിയല്ലോ (2) Verse 4: രാവും പകലും മറവിടമായി കൂടാരത്തിൽ എന്നെ ഒളിപ്പിക്കുമെ (2) വിശ്വസ്തദൈവം വീണ്ടെടുത്തത്താൽ എൻ കാലുകളെ വിശാലമാം സ്ഥലത്താക്കി (2) Verse 5: കേട്ടത് കണ്ണാൽ കാണും ഞാൻ വാഗ്ദത്തം ഓരോന്നായി നിറവേറിടും (2) സകലവും കീഴാക്കിതരുന്നവനെ അതിമഹത്തായ എൻ പ്രതിഭലമേ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?