LyricFront

Njan nin munpaake poyidum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാൻ നിൻ മുൻപാകെ പോയിടും ദുർഘടങ്ങൾ നിരപ്പാക്കിടും താമ്ര കതകുകൾ തകർത്തിടും ഇരുമ്പോടാബൽ മാറ്റിടും യഹോവ എന്നറിക -2
Verse 2
Cho : എന്നെ കരുതാൻ എന്നും പുലർത്താൻ കൂടെ ഇരിപ്പാൻ താങ്ങി നടത്താൻ യഹോവ ഉണ്ടരികിൽ -2
Verse 3
എതിരായ് ഉയർന്നിടും എതിരികൾ വെറുതെ ഒരിക്കിടും കുരുക്കുകൾ-2 വിനയായ് മാറിടും നേരത്തും തകർക്കാൻ നോക്കിടും നേരത്തും-2 യഹോവ ഉണ്ടരികിൽ -2
Verse 4
യഹോവ എന്റെ വെളിച്ചമായ് യഹോവ എന്റെ രക്ഷയായ്-2 ആരെ ഞാനിനി ഭയപ്പെടും ആരെ ഞാനിനി പേടിക്കും-2 യഹോവയാണെൻ ബലം -2
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?