ഞാൻ പാടും പൂർണ്ണമനസ്സോടെ
ഞാൻ സ്തുതിക്കും പൂർണ്ണഹൃദയമോടെ (2)
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
Verse 2
അസാധ്യമെന്നു ഞാൻ കരുതീടുമ്പോൾ
പ്രതീക്ഷയെല്ലാം തകർന്നീടുമ്പോൾ (2)
ഏകനായ് മഹാത്ഭുതം ചെയ്യാൻ
യേശു എൻ കൂടെയുണ്ട് (2)
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
Verse 3
അനാഥനെന്നു ഞാൻ കരുതീടുമ്പോൾ
ആശ്രയമില്ലാതലഞ്ഞീടുമ്പോൾ (2)
അമ്മയേക്കാൾ സ്നേഹം നൽകാൻ
യേശു എൻ ചാരെയുണ്ട് (2)
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ