LyricFront

Njan paadum yeshuve ninakkaayennum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാൻ പാടും യേശുവേ നിനക്കായെന്നും സ്തോത്രത്തോടെ എന്നും പുകഴ്ത്തിടും-ഞാൻ എൻ വിശ്വാസം യേശുവിൽ മാത്രം എന്റെ രക്ഷിതാവവൻ തന്നെ
Verse 2
ചെങ്കടൽ പോൽ ശത്രുചുറ്റും ആർത്തിരമ്പിയാൽ ധൈരയ്യഹീനനായിടാതെ യേശുവിൽ മാത്രം കൈ പിടിച്ചു നടന്നീടിൽ തമ്പുരാൻ എന്നും ശത്രുവിൻ മേൽ ജയം നേടാൻ കൃപയേകുമേ ഞാൻ...
Verse 3
എന്നെ വീണ്ടെടുത്തു എന്നും ജീവിക്കുന്നവൻ അവനെന്റെ പരിചയും കോട്ടയും തന്നെ അല്പ വിശ്വാസം വെടിഞ്ഞു ശക്തരായിടാൻ വചനമാം പാൽ കുടിച്ചു വളർന്നീടേണം ഞാൻ...
Verse 4
സാത്താനെന്നെ കീഴ്പ്പെടുത്താൻ പോർ വിളിക്കുമ്പോൾ തകർത്തീടും ഞാനവന്റെ കോട്ടകളെല്ലാം ബലവാനായ്‌ കൂട്ടിനെന്റെ നാഥനാമേശു ശക്തനാക്കാ-നെല്ലാ നാളും മതിയായവൻ ഞാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?