LyricFront

Njan padichathum pinne paranjathum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാൻ പഠിച്ചതും പിന്നെ പറഞ്ഞതും കരമടിച്ചതും ഞാൻ പാടിയതും യേശു നാഥനായ് ഹേ ഹേ
Verse 2
ഇനി അവനൊരുക്കുന്ന വഴികളിൽ പുതു വഴികളിൽ നടന്നീടുമതിൽ മുന്നിൽ തന്നെ ഞാനും ഓഹോ (2)
Verse 3
ബൈബിളെടുത്തിട്ട് പോകാം യേശുവിനായ് പാടാം മുന്നിലേക്ക് പോകാം പിന്നിലേക്കിനിയില്ല
Verse 4
യേശുവിനെ നോക്കാം യേശുവിനായ് കൂടാം കൈയ്യടിച്ച് പാടാം സന്തോഷമായ് പോകാം…(2) (ഞാൻപഠിച്ചതും)
Verse 5
കൂടെ യേശുവുണ്ട് ചാരെയെന്നുമുണ്ട് എല്ലാ നാളുമുണ്ട് എന്റെ ഉള്ളിലുണ്ട്
Verse 6
എന്നുമേശു മുൻപൻ എല്ലാറ്റിലും നൻപൻ നന്മയുള്ള നാഥൻ ട്രെൻഡിങ്ങിലും മുൻപൻ (2) (ഞാൻ)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?