LyricFront

Njan svaram uyartthi - Aawaaz udayenge

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാൻ സ്വരമുയർത്തി പാടും കൈത്താളമോടെ പാടും എൻ രാജൻ യേശുവിന്റെ കീർത്തനങ്ങൾ എന്നും പാടും (2)
Verse 2
പ്രപഞ്ച സൗന്ദര്യമോ അത് നിൻ രൂപ കൽപ്പനയാൽ ചന്ദ്രതാര ഗണങ്ങളിലും നിൻ വർണ്ണ വിരാജിതമേ (2) സൃഷ്ടാവേ നിൻ മഹത്വം ഞങ്ങൾ ഘോഷിക്കും ഈ ഭൂവിൽ എൻ രാജൻ യേശുവിന്റെ കീർത്തനങ്ങൾ എന്നും പാടും ഞാൻ സ്വരമുയർത്തി പാടും
Verse 3
ദൈവമേ നിൻ ഹൃദയം നിത്യ സ്നേഹത്തിൻ ഉറവിടമേ അത് അളന്നിടാൻ ആവതില്ല ആഴിയെക്കാൾ ആഴമത് (2) ഞങ്ങൾ തിരുമുൻപിൽ വണങ്ങീടുന്നു അൻപിൻ അൻപേഴും കരുണയിതാ എൻ രാജൻ യേശുവിന്റെ കീർത്തനങ്ങൾ എന്നും പാടും ഞാൻ സ്വരമുയർത്തി പാടും
Verse 4
പാപത്തിൻ സാഗരത്തിൽ ആരും കാണാതെ അലഞ്ഞ നേരം മർത്യ വേഷധാരിയായി സ്വർഗ്ഗലോകം വിട്ടിറങ്ങി (2) എൻ മോക്ഷത്തിൻ ദാതാവേ ഘോഷിക്കും ഈ ഭൂവിൽ എൻ രാജൻ യേശുവിന്റെ കീർത്തനങ്ങൾ എന്നും പാടും ഞാൻ സ്വരമുയർത്തി പാടും
Verse 5
Aawaaz udayenge hum saaz
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?