LyricFront

Njan yahovaye ellaakkaalathum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാൻ യഹോവയെ എല്ലാക്കാലത്തും വാഴ്ത്തിടുമേ അവൻ സ്തുതി എന്നും നാവിന്മേൽ ഉരുവായിടും
Verse 2
എന്നുള്ളം യഹോവയിൽ ആനന്ദിച്ചാർക്കും എളിയവർ അതുകേട്ടു സന്തോഷിക്കും എൻ പ്രാർത്ഥനയ്ക്കവൻ ഉത്തരമരുളും സകലഭയത്തിൽ നിന്നും വിടുവിച്ചിടും ഞാൻ…
Verse 3
അവങ്കലേക്കുനോക്കി പ്രകാശിതരായി മുഖമോ ലജ്ജിച്ചു പോയതില്ല- നിലവിളികേട്ടെൻ ഭയങ്ങളിൽ നിന്നും പാളയമിറങ്ങി വിടുവിച്ചവൻ ഞാൻ…
Verse 4
യഹോവ എനിക്ക് നല്ലവനെന്ന് രുചിച്ചിടാൻ കൃപ അവൻ നൽകിയല്ലോ ബാലസിംഹങ്ങളും വിശന്നിരുന്നാലും നന്മയും കുറയില്ലന്വേഷിപ്പോർക്ക് ഞാൻ…
Verse 5
നീതിമാൻ നിലവിളി സന്നിധി കേട്ട് കഷ്ടങ്ങളിൽ നിന്നും വിടുവിച്ചിടും മനസ്സുതകർന്നോരെ രക്ഷയിൽ നയിക്കുന്നു നീതിമാന്റെനർത്ഥത്തിൽ വിടുവിക്കുന്നു ഞാൻ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?