LyricFront

Njanellaa naalum yahovaaye vazhthum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാനെല്ലാ നാളും യഹോവായെ വാഴ്ത്തും തൻ സ്തോത്രമെൻ നാവിലെന്നുമിരിക്കും എൻ ഭാരങ്ങൾ നാൾതോറും താൻ വഹിക്കും ഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ...
Verse 2
ഞാൻ രാവിലെ ദൈവത്തിന്നായുണരും ഞാൻ രാത്രിയാമങ്ങളിൽ കാത്തിരിക്കും എൻ പ്രാർത്ഥനയെ എൻ ദൈവം ശ്രവിക്കും ഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ...
Verse 3
ഞാൻ രാവിലെ ദൈവ സ്വരൂപം കാണും തൻ സൗന്ദര്യം കണ്ടു ഞാനാനന്ദിക്കും തൻ വായിലെ തേൻ മൊഴി ഞാൻ രുചിക്കും ഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ…
Verse 4
തൻ ആലോചന കൊണ്ടെന്നെ നടത്തും എൻ വൃദ്ധതയോളമെന്നെ ചുമക്കും എൻ ജീവപര്യന്തം വഴി നടത്തും ഞാൻ വാഴ്ത്തും നാൾതോറും(3) മഹോന്നതനെ...
Verse 5
ഞാൻ യേശുവിന്നാജ്ഞയനുസരിക്കും എൻ ക്രൂശും ചുമന്നു ഞാൻ പിന്തുടരും എൻ ദുഃഖങ്ങളൊക്കെയവനൊഴിക്കും ഞാൻ വാഴ്ത്തും നാൾ തോറും (3) മഹോന്നതനെ...
Verse 6
വിശുദ്ധർകൂട്ടം രക്ഷകന്നു: എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?