LyricFront

Njanengane ninne sthuthikka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാനെങ്ങനെ നിന്നെ സ്തുതിക്കാതിരിക്കുമെൻ നൽ ഉടയവനെ (2)
Verse 2
പാപത്തിൽ നിന്നെന്നെ രക്ഷിച്ചതാൽ ശാപകുഴിയിൽ നിന്നേറ്റിയതാൽ (2) എൻ കാൽകളെ ഗിരിമേൽ നിർത്തി എൻ ഗമനത്തെ സുസ്ഥിരമാക്കിയതാൽ (2)
Verse 3
കൂട്ടുകാർ പരമായി പോറ്റുന്നോനെ കൂട്ടുകാർക്കതിശയമമാക്കിയോനെ (2) കുടെപിറപ്പുകൾ കൂട്ടമായ് മാറുമ്പോൾ കൂട്ടിൽ ചേർത്തണച്ചെന്നെ നേടിയോനെ (2)
Verse 4
എൻ ദീർഘനിശ്വാസം കേട്ടവനെ എൻ മിഴിനിർഗണം കണ്ടവനെ (2) എൻ വിലാപത്തെ നൃത്തമായ് മാറ്റിയ എൻ പൊന്നു നാഥനെ ധ്യാനിക്കുമ്പോൾ (2)
Verse 5
ആത്മ മണാളാ നിൻ സ്പർശനത്താൽ ആത്മീയ ചൈതന്യം ഏറിടുന്നേ (2) ആനന്ദമേകും നിൻ ദർശനത്താൽ ഞാൻ ആത്മ പൂർണ്ണനായ് മാറിടുമ്പോൾ (2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?