LyricFront

Njanente kannukal uyarthidunnu ps121

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാനെന്റെ കണ്ണുകൾ ഉയർത്തിടുന്നു എൻ സഹായം എവിടെ നിന്നു വരും എൻ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയിങ്കൽ നിന്നല്ലോ
Verse 2
നിന്റെ കാൽ വഴുതുവാൻ സമ്മതിക്കുകില്ല നിന്നെ കാക്കുന്നവൻ മയങ്ങുകില്ല അവൻ മയങ്ങുകില്ല അവൻ ഉറങ്ങുകില്ല യിസ്രായേലിൻ പരിപാലകൻ
Verse 3
യഹോവ നിന്റെ പരിപാലകൻ യഹോവ വലഭാഗേ നിനക്കു തണൽ പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ യാതൊന്നും ബാധിക്കയില്ല
Verse 4
യഹോവ നിന്നെ പരിപാലിക്കും നിന്റെ പ്രാണനെയും അവൻ പരിപാലിക്കും നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നും എന്നേക്കും പരിപാലിക്കും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?