LyricFront

Njanente kannuyarthunnu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാനെന്റെ കണ്ണുയർത്തുന്നു സഹായമരുളും കുന്നിന്മേൽ മീതെ ആകാശം താഴെ ഭൂമി പാതാളം നിർമ്മിച്ചവന്റെ കൺകളിലേക്ക്
Verse 2
യേശുക്രിസ്തു ഇന്നലെയും ഇന്നുമെന്നും അനന്യൻ ആദ്യനുമന്ത്യനുമവൻ സ്വർഗ്ഗഭൂമി പാതാള ലോകമൊക്കെ വാഴുവോൻ ജയം നൽകി നടത്തുന്നെന്നെ Verse 3: പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും എന്നെ ബാധിക്കുകയില്ല യഹോവാ വലഭാഗേ വഴുതാതെ പാലിക്കും തണലേകി നടത്തുന്നെന്നെ ഞാനെ...
Verse 4
പാപികൾക്കു രക്ഷകൻ, ദുഃഖിതർക്കാശ്വാസകൻ രോഗോപശാന്തി സൂര്യൻ വിശക്കുമ്പോൾ അപ്പം നൽകി ദാഹിക്കുമ്പോൾ വെള്ളം നൽകി മുട്ടില്ലാതെ പുലർത്തുന്നെന്നെ ഞാനെ...
Verse 5
മരണത്തിൻ വിഷമുള്ളും പാതാളത്തിൻ ശക്തിയും ശാപവും നീക്കിത്തന്നവൻ മരിച്ചടക്കി ഉയിർത്തോൻ പാതാളത്തെ ജയിച്ചോൻ മൃത്യുഭയം നീക്കി നടത്തും ഞാനെ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?