LyricFront

Njanente yeshuve vazthi vanangum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാനെന്റെ യേശുവേ വാഴ്ത്തി വണങ്ങും ജീവിത നാൾകളെല്ലാം നന്ദിയാൽ പാടിടുമേ
Verse 2
പഥ്യമാം വചനത്താൽ എഴയെന്നെ നിത്യവും നടത്തിടും ആത്മനാഥൻ എന്റെ ഉപനിധി കാത്തിടുവാൻ സർവ്വവല്ലഭനെൻ കൂടെയുണ്ട് ആകയാൽ പ്രീയനെ വാഴ്ത്തിടുന്നേ ഞാൻ...
Verse 3
ജീവിത ഭാരങ്ങൾ ഏറിവന്നാൽ കലങ്ങിടാതെ ഞാൻ മുന്നേറുമേ കണ്ണുനീർ താഴ്വര അതിൽ നടന്നാൽ ആനന്ദനദിയാക്കി മാറ്റിടുമേ ഞാൻ എന്റെ യേശുവേ വാഴ്ത്തിടുമേ ഞാൻ...
Verse 4
ജീവിത സാഗരമതിലുയരും ശോധനയാം വൻ തിരകളിൽ ഞാൻ മുങ്ങിടാതെ പ്രിയനെന്നെ കരം പിടിച്ച- അനുദിനം നടത്തിടുമേ ഞാൻ എന്റെ യേശുവേ വാഴ്ത്തിടുമേ ഞാൻ...
Verse 5
വേഗം ഞാൻ വന്നിടാം വീടൊരുക്കി എന്നുരചെയ്തയെൻ പ്രാണനാഥൻ വന്നിടുമേ വേഗം മേഘാരൂഢനായ് ആയതെൻ പ്രത്യശ ഭാഗ്യമിതേ ആകയാൽ പ്രിയനെ വാഴ്ത്തിടുന്നേ ഞാൻ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?