LyricFront

Njangal parannethedum swargga

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞങ്ങൾ പറന്നെത്തീടും സ്വർഗ്ഗ ഭവനത്തിൽ ഞങ്ങൾ പാടി ആർത്തീടും ദൂതരോടൊത്ത് കർത്തൻ പൊന്മുഖം നേരിൽ കാണുമ്പോൾ എന്റെ ആശ സഫലമാകും
Verse 2
അതിവിദൂരമല്ല നാഥൻ വരവടുത്തു അന്ത്യലക്ഷണങ്ങൾ കാണുന്നുവല്ലോ ആകാശമദ്ധ്യേ വേഗം വന്നീടും
Verse 3
കടലിൽ മുഴക്കം കേട്ടീടുന്നു ജനം പരിഭ്രാന്തരായ് ഭയന്നോടീടുന്നു ഭൂലോകം നടുങ്ങീടുന്നു അന്ത്യകാലമെന്നറിഞ്ഞുകൊൾക
Verse 4
ഭരണകൂടങ്ങൾ തകർന്നീടുന്നു ലോകശാസ്ത്രങ്ങളും തോറ്റോടീടുന്നു ദൈവവചനം നിറവേറുന്നു അന്ത്യകാലമറിഞ്ഞുകൊൾക
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?