LyricFront

Njangal poyidam nin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞങ്ങൾ പോയിടാം നിൻ വേലയ്ക്കായി ഞങ്ങൾ പോയിടാം ക്രൂശിൻ സാക്ഷികളായ് (2)
Verse 2
നിറയ്ക്കേണമേ നിൻ ആത്മാവിനാൽ പകരണമേ നിൻ അഭിഷേകത്തെ നിറക്കേണമേ നിൻ കൃപയതാൽ പകരേണം നിൻ സ്നേഹത്തെ
Verse 3
പത്മോസ് ആകിലും തീച്ചൂള ആയാലും മരുഭൂമി ആയാലും ഞങ്ങൾ പോയിടാം
Verse 4
നിൻ സാക്ഷിയായി ഞങ്ങൾ തീർന്നിടാം ഏക രക്ഷകൻ തൻ നാമം ഘോഷിക്കാം (2)
Verse 5
കൂരിരുളിൻ പാതയിൽ ഏകനായ് നടക്കുമ്പോൾ ധൈര്യം തന്നെൻ കരം പിടിച്ചിടുവാൻ
Verse 6
അപ്പാ നീയല്ലാതാരുമില്ലെനിക്ക് നിൻ കൃപ മാത്രം മതിയെനിക്ക് (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?