LyricFront

Njangalkkullavan daivam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞങ്ങൾക്കുള്ളവൻ ദൈവം ഞങ്ങൾക്കുള്ളവൻ ഞങ്ങളോ അവനുള്ളവർ ശരണം തന്റെ ചിറകടിയിൽ ഹാ! എത്ര ഭാഗ്യമിത്
Verse 2
ഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാ ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും
Verse 3
അനർത്ഥങ്ങളെ അണുവിട നീക്കി കാത്തു കൺമണിപോലെ ഏറ്റവും അടുത്ത തുണയല്ലോ ഹാ! എത്ര ഭാഗ്യമിത്
Verse 4
ഉറങ്ങുന്നില്ല അവൻ മയങ്ങുന്നില്ല ഉറപ്പുള്ള കോട്ടയവൻ വലഭാഗത്തവൻ തണലല്ലോ ഹാ! എത്ര ഭാഗ്യമിത്
Verse 5
താതനവൻ മക്കൾ ഞങ്ങൾ ഈ ബന്ധം ശാശ്വതമെ നാഥനവൻ ഈ ഭവനമതിൽ ഹാ! എത്ര ഭാഗ്യമിത്

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?