LyricFront

Njanitha pokunnu njaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഞാനിതാ പോകുന്നു ഞാൻ പ്രിയം വെച്ച കർത്തൻ സന്നിധേ ഭാരം പ്രയാസം നിന്ദകളെല്ലാം ഈ ഭൂവിൽ തള്ളിടുന്നു
Verse 2
പോകുവാൻലേശം വേദനയെങ്കിലും പ്രിയരെവിട്ടകലുവാൻ കഴിയില്ലെങ്കിലും എനിക്കായി സർവ്വം നല്കിയ നാഥൻ സന്നിധെ എന്നൊർത്താൽ ദുഃഖം ലേശം ഇല്ലെനിക്കു
Verse 3
യാത്ര ചോദിച്ചവർ ഒന്നായ് അകന്നപ്പോൾ ഒന്നു ഞാൻ ഹൃത്തിൽ ഓർത്തുപോയ് നാഥാ കാഹളം മുഴങ്ങുമ്പോൾ പ്രിയൻ വന്നിടുമ്പോൾ എൻ പ്രിയരെല്ലാവരും കാണുമോ ആ ദിനത്തിൽ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?