LyricFront

Nooru madngaayi tharumavannennude

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നൂറു മടങ്ങായി തരുമവന്നെന്നുടെ മടിയിൽ നിറയെ നിറയെ യേശുവിനായ് സുവിശേഷത്തിനായി നാം വിതറാം വാരി വിതയ്ക്കാം (2 )
Verse 2
പണ്ടൊരു വിധവയിൻ ചില്ലിക്കാശുകൾ കണ്ടൊരു പരമേശൻ ഉള്ളം നിറഞ്ഞു നൽകും നിന്നുടെ ഉള്ളം കാണുന്നു (2 ) (നൂറു...)
Verse 3
വരണ്ട കയ്യായി പോകല്ലേ നാം കൈകൾ നീട്ടീടാം ആർപ്പോടുള്ളൊരു കൊയ്ത്തിന് നാളുകൾ അകലെയതല്ലല്ലോ (2 ) (നൂറു...)
Verse 4
എളിയവനൊരുവന് നൽകിയതൊക്കെയും എനിക്ക് ചെയ്തെന്ന് അരുളിയ നാഥൻ നിന്നുടെ കൈയിലെ ദാനം കാണുന്നു (2 ) (നൂറു...)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?