LyricFront

Oh Kalvari enikkay thakarnna maridame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഓ കാൽവറി എനിക്കായ് തകർന്ന മാറിടമേ അങ്ങെന്നെ സ്നേഹിച്ചു പുത്രനാക്കി ആ രക്തം എനിക്കായ് സംസാരിക്കും(2)
Verse 2
കോപിക്കാതെ മുഖം വാടാതെ(2) ക്രൂശിലേക്ക് നോക്കുവിൻ(2)
Verse 3
ദൂരസ്ഥനായിരുന്നെന്നെ യേശുവിൻ രക്തത്താൽ സമീപെ ആക്കി(2) ആ രക്തം വിശുദ്ധവും ആ രക്തം ജയാളിയാക്കും(2) വീണ്ടെടുത്ത രക്തമേ(2)
Verse 4
യേശുവിൻരക്തം എൻ പാപം പൊക്കി ആ രക്തം നിർദോഷവും ആ രക്തം നിഷ്കളങ്കവും വചനത്താൽ ഉളവായ രക്തം(2) വിലയേറിയ രക്തമേ(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?