LyricFront

Oh Nee en daivam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഓ ഓ ഓ നീ എൻ ദൈവം ഓ ഓ ഓ ഞാൻ നിൻ പൈതൽ(2) ഈ ലോകം മാറിയാൽ ലോകർ മാറിയാൽ മാറുകില്ല നീ എൻ നാഥൻ(2)
Verse 2
ഈ ലോകം ആക്ഷേപം ചൊല്ലിയാലും ലോകരെന്നെ പരിഹസിച്ചാലും എൻ നാഥൻ പോയതാം പാതയിൽ ഞാനും നാൾ തോറും പിൻചെല്ലുമേ ഓ ഓ...
Verse 3
പ്രതികൂലമാകുന്ന കാറ്റുകൾ എൻ പടകിൽ അടിക്കടി അടിച്ചാൽ എൻ പടകിൻനായകനായ് നീ അമരത്തങ്ങുള്ളതാൽ തീരത്തണയുമേ ഞാൻ ഓ ഓ...
Verse 4
വാഗ്ദത്തം ചെയ്തവൻ നാഥൻ നാൾതോറും എന്നോടുകൂടെ എത്തും ഞാൻ തൻകൂടെ വിശ്രാമദേശത്തിൽ നിത്യമായ് യുഗായുഗം വാഴാൻ ഓ ഓ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?