ഓളങ്ങൾ അടങ്ങാൻ നിൻ വാക്കു മതിയേ
കാറ്റിനു ശാന്തമാകാൻ കരം മതിയേ
അത്ഭുത മന്ത്രി, വീരനാം ദൈവം
സമധാനത്തിൻ പ്രഭുവായേ
Verse 2
ജീവനെ ഏകുവാൻ നീ മരണപ്പെട്ടു
ശക്തിയെ നൽകുവാൻ നീ തകർക്കപ്പെട്ടു
രക്ഷയെ നൽകി, ജീവനെയേകി
ദൈവത്തിൻ പൈതലാക്കിയെ
Verse 3:
പാപത്തിൻ ചങ്ങല അഴിയപെട്ടു
സ്നേഹത്തിൻ ധരിക്കപ്പെട്ടു
ഈ ബന്ധം ശക്തo ഈ സ്നേഹം വലുത്
ലോകാവസാനത്തോളവും ഓളങ്ങൾ...
Verse 1
olangal adangan nin vakku mathiye
kattinu shanthamakan karam mathiye
albutha manthri veranam daivam
samadhanathin prabhuvaye