LyricFront

Onnu vilichaal oodiente

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഒന്നു വിളിച്ചാൽ ഓടിയെന്റെ അരികിലെത്തും ഒന്നു സ്തുതിച്ചാൽ അവൻ എന്റെ മനം തുറക്കും ഒന്നു കരഞ്ഞാൽ ഓമനിച്ചെൻ മിഴി തുടയ്ക്കും ഓ എത്ര നല്ല സ്നേഹമെന്റെ ഈശോ(2)
Verse 2
ഒന്നു തളർന്നാൽ അവൻ എന്റെ കരം പിടിക്കും പിന്നെ കരുണാമയനായി താങ്ങി നടത്തും (2) ശാന്തി പകരും എന്റെ മുറിവുണക്കും എത്ര നല്ല സ്നേഹം എന്റെ ഈശോ ഓ എത്ര നല്ല സ്നേഹം എന്റെ ഈശോ Verse 3: തന്നെ അനുഗമിക്കാൻ അവൻ എന്നെ വിളിക്കും തിരുവചനം പകർന്നെന്റെ വഴി തെളിക്കും(2) ശക്തി പകരും എന്നെ അനുഗ്രഹിക്കും എത്ര നല്ല സ്നേഹം എന്റെ ഈശോ ഓ എത്ര നല്ല സ്നേഹം എന്റെ ഈശോ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?