LyricFront

Orikkalumilakatha shilasamanam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഒരിക്കലുമിളകാത്ത ശിലസമാനം ക്രിസ്തു യിരിയ്ക്കവേയിളകുന്ന മണൽപരപ്പിൽ പണിയുന്ന ഭവനങ്ങളതു വെറും ബുദ്ധികേടെ ന്നറിയുന്നില്ലൽപവുമീയുലകം ജനം
Verse 2
മാരിയേറി ജലം കരേറിയലച്ചടിക്കവേ എന്താകും? ഉറപ്പുള്ള പാറയിന്മേൽ പണിയുന്ന ഭവനമ- തിളക്കമില്ലാതെ നിൽക്കും ബലത്തോടെ
Verse 3
കുലം, ബലം, സ്ഥലം, ധനം, വിദ്യയിവയെല്ലാം മണൽ സ്ഥിരതയില്ലൊന്നിനുമീ ധരണി തന്നിൽ ഇതിൽ മനമുറപ്പിച്ചു ജീവിതത്തെ പണിയുവാൻ തുനിയുന്നതബദ്ധമെന്നറിഞ്ഞുകൊൾവിൻ
Verse 4
മരിച്ചുയിർത്തവനുണ്ടോമറിയുന്നു മന്നിതിലെ മദമിളകിടും ജനസ്ഥിതി മൂലം സകലവുമിളകിടും മലകളുമൊഴുകിടും ഉലയുകില്ലൊരിക്കലുമവനിലുള്ളോർ
Verse 5
ഭവനം പണിയുന്നവരകലെക്കളഞ്ഞ കല്ലാ മവന്നരികണഞ്ഞിന്നു പണിയപ്പെട്ടാൽ നവജീവനകല്ലുകളാലുളവാകുമാത്മീയ ഭവനമായ് നിലകൊള്ളുമിളകാതെ
Verse 6
ഇഹത്തിലെ ദുരിതങ്ങൾ : എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?