നീ കരഞ്ഞ രാത്രിയിൽ ഇറങ്ങിവന്നതും
രട്ടഴിച്ചു സന്തോഷം ഉടുപ്പിച്ചതും (2)
നൃത്തമാക്കി മാറ്റിയ വിലാപങ്ങളും
നിനക്കോർക്കാതിരിക്കുവാൻ കഴിയുമോ (2)
Verse 3:
മൃത്യുവിന്റെ താഴ്വരയിൽ നീ നടന്നപ്പോൾ
കർത്തനവൻ ചാരെ വന്നതോർത്തു നോക്കുമോ (2)
മരണ ഭീതിമാറ്റി നിന്നെ മാർവ്വിലണപ്പാൻ
കരുണ തോന്നി അരുമനാഥാൻ അരികിൽ വന്നല്ലോ (2)