LyricFront

Oru kazhukanpol shakthiye

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഒരു കഴുകൻപോൽ ശക്തിയെ പുതുക്കിടും വാനവിരവിൽ ചിറകടിച്ചുയർന്നിടും പുതുശക്തിയെ പ്രാപിക്കും ഓടിടും ഞാൻ പുതു ജീവൻ ഞാൻ പ്രാപിക്കും ഈ ധാരയിൽ
Verse 2
ഹല്ലേലൂയ്യ ഹല്ലേലുയ്യ -4
Verse 3
ബാല്യക്കാർ ക്ഷീണിച്ചീടും യവ്വനക്കാർ ഇടറും യഹോയെ കാത്തിരിപ്പോർ ശക്തിയെ പുതുക്കിടും - ഹല്ലേലൂയ്യ
Verse 4
മുൻപിൽ ചെങ്കടൽ ആർത്തീടിലും പിൻപിൽ വൈരികൾ വന്നീടിലും ചെങ്കടൽ പിളർന്ന വൈരിയെ തകർത്ത കർത്തനെൻ കൂടെവരും - ഹല്ലേലൂയ്യ
Verse 5
രോഗ പീഡകൾ ഏറീടിലും നിന്ദ ദുഷികളും വന്നീടിലും ലോകത്തെ ജയിച്ച എൻ പ്രിയനേശു കൂടെയുണ്ടെന്നുമെന്നും - ഹല്ലേലൂയ്യ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?