LyricFront

Oru manassode nammal thirusanni

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഒരു മനസ്സോടെ നമ്മൾ തിരുസന്നിധാനമതിൽ ചേരുന്ന നേരമെല്ലാം വരം നാഥൻ വാഗ്ദത്തംപോൽ
Verse 2
വ്രണിതഹൃദയങ്ങളെ ചെവിചായ്ച്ചു കേൾക്കുമവൻ ഏകിടും സാന്ത്വനനങ്ങൾ ആശ്വാസദായകൻ താൻ
Verse 3
കരയുന്ന കണ്ണുകളെ കനിവോടെ കാണുമവൻ കരം നീട്ടി തുടച്ചീടുമേ കൃപയേറും നാഥനവൻ
Verse 4
രോഗത്താൽ ക്ഷീണിതരേ രോഗോപശാന്തിയവൻ ഗിലയാദിൻ തൈലംപോൽ സൗഖ്യപ്രദായകൻ താൻ
Verse 5
പാപത്താൽ ബന്ധിതരേ മോചനമേകുമവൻ കാൽവറിരുധിരമതാൽ മറുവില ഏകിയോൻ താൻ
Verse 6
അർപ്പിത മാനസരേ ആധികളകറ്റുമവൻ 'അനുഗ്രഹനാളുകളെ അധികമായ് ഏകുമവൻ '
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?