LyricFront

Oru puthu kudumbam - aanandamaayi ithaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആനന്ദമായി ഇതാ ഒരു പുതു കുടുംബം ദൈവം സൃഷ്ടിച്ച ഒരു പുതു കുടുംബം (2) പരസ്പരം തിരഞ്ഞെടുത്ത പങ്കാളിയുമായി ജീവിതയാത്ര ഇതാ തുടങ്ങിടുന്നു (2) ആനന്ദമായി ഇതാ...
Verse 2
നിങ്ങൾ പങ്കാളികൾ എല്ലാകാലവും സ്തുതിച്ചിടണം നാഥനെ നന്ദിയോടെന്നും (2) സുഖദുഃഖ വേളകളിൽ ഒരുമിച്ചിടേണം പരസ്പരം സ്നേഹമായി അന്ത്യത്തോളവും (2)
Verse 3
യഹോവയെ സേവിക്കേണം നിങ്ങൾ കുടുംബമായി (2) ആനന്ദമായി ഇതാ...
Verse 4
നിങ്ങൾക്ക് സന്താനഭാഗ്യം ദൈവം ചൊരിയട്ടെ ദൈവത്തിൻറെ ദിവ്യദാനം എന്നും കവിയട്ടെ (2) നന്മകൾ ഓരോന്നും നൽകി നടത്തിയ നാഥനെ നന്ദിയോടെന്നും നിങ്ങൾ ആരാധിക്കണം (2)
Verse 5
ഏകുന്നു നിങ്ങൾക്ക് എന്നും മംഗളാശംസകൾ (2) ആനന്ദമായി ഇതാ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?