LyricFront

Oru sheshippithaa varunne

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഒരു ശേഷിപ്പിതാ വരുന്നേ പുതു തലമുറയിതാ വരുന്നേ ഉയർപ്പിൻ ശക്തിയുമായ്.. അതെ ആർപ്പിൻ നാദവുമായ് ഒരു ശേഷിപ്പിതാ.....
Verse 2
ആഴിമേൽ നടന്നവനെ ..... സിംഹകുഴിയിലിറങ്ങിയോനെ അഗ്നിനാവായി പടർന്നവനെ...എന്നെ ആത്മാവാൽ നിറക്കേണമേ ഒരു ശേഷിപ്പിതാ...
Verse 3
തിരുനാമത്തെ ഉയർത്തീടുവാൻ തിരുവചനത്തെ ഘോഷിച്ചീടാൻ സാത്താനെ തുരത്തീടുവാൻ...എന്നെ ആത്മാവാൽ നിറക്കേണമേ ഒരു ശേഷിപ്പിതാ
Verse 4
സത്യത്തിൽ നയിച്ചീടുവാൻ നിൻ ജനത്തെ നേടീടുവാൻ ശിഷ്യരായി തീർത്തിടുവാൻ...എന്നെ ആത്മാവാൽ നിറക്കേണമേ ഒരു ശേഷിപ്പിതാ…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?