LyricFront

Orungittundo orungittundo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഒരുങ്ങിട്ടുണ്ടോ ഒരുങ്ങിട്ടുണ്ടോ കാഹള നാദം കേൾക്കാറായ് ഒരുങ്ങിട്ടുണ്ടോ ഒരുങ്ങിട്ടുണ്ടോ ക്രിസ്തൻ തൻ നാദം മുഴക്കറായ് ഉറങ്ങിയും മയങ്ങിയും കഴിക്കുവാനല്ലി നാളുകൾ ഉണർന്നീടാം
Verse 2
chorus ബുദ്ധിയുള്ള കന്യകെപ്പോൽ നിർമ്മലമാം കന്യകെപ്പോൽ ഉണർന്നീടാം ഒരുങ്ങീടാം യേശുവേ എതിരേൽപ്പാൻ വിശുദ്ധ വസ്ത്രാലങ്കാരികളായ് യേശുവേ ആരാധിക്കാം....
Verse 3
പോരാട്ടമുള്ളതി ജഡരക്തത്തോടല്ല വാഴ്ചകൾ അധികാരം പോരാട്ടമുള്ളതി ജഡരക്തത്തോടല്ല ദുഷ്ടടാത്മ സേനകളിൽ തിരിച്ചറിയാം എതിർത്തിടാം ശത്രുവിൻ തന്ത്രങ്ങളെ തിരിച്ചറിയാം തകർത്തിടാം ശത്രുവിൻ കോട്ടകളെ.. Cho...
Verse 4
ചെങ്കടൽ വഴിമാറും യെരിഹോവും തകർന്നീടും ഒരുമയോടാർത്തീടുകിൽ പർവത സമമാകും എതിരുകൾ തകർന്നിടും ആത്മാവിലാ...രാ..ധിക്കിൽ ഉണർന്നീടാം ഉയർത്തീടാം ജയ ജയ കാഹളങ്ങൾ ഉണർന്നീടാം ഒരുങ്ങീടാം ഉത്സുകരായിരിക്കാം.... Cho...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?