LyricFront

Padam namme marrannu nammal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പാടാം നമ്മെ മറന്നു നമ്മൾ സ്തുതിക്കാം നാം യേശു രാജനെ
Verse 2
ഈ ഒരായുസ്സേ നമുക്കുള്ളു സോദരാ ദൈവത്തെ ആരാധിക്കാൻ ഈ ഒരായുസ്സേ നമുക്കുള്ളു സോദരാ ദൈവത്തിനായ് ജീവിക്കാൻ
Verse 3
നന്മക്കായ് മാത്രമേശു ചെയ്യുന്നെല്ലാം കഷ്ടതയിൽ നമ്മെ താൻ കൈവിടുമോ പാപങ്ങൾ എല്ലാം മോചിക്കുന്നു രോഗങ്ങൾ എല്ലാം സുഖമാക്കുന്നു ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ (2) ഈ ഒരായുസ്സേ...
Verse 4
നിരാശപ്പെടാൻ കാര്യം പത്തുണ്ടെങ്കിൽ ആനന്ദിപ്പ‍ാനുള്ളതായിരങ്ങൾ കരഞ്ഞെന്തിനായുസ്സു പാഴാക്കുന്നു സ്തുതിച്ചു നിൻ വിശ്വാസം വെളിവാക്കിടുക ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ (2) ഈ ഒരായുസ്സേ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?