LyricFront

Padeedum njaan ekkaalatthum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പാടീടും ഞാനെക്കാലത്തും യേശുവേ നിനക്കു സ്തോത്രം കഷ്ടതയോ കണ്ണുനീരോ ഏതായാലും നിന്റെ ഹിതം
Verse 2
ദോഷങ്ങളാലെന്റെ ദൈവം പരീക്ഷിക്കില്ലതു നൂനം ശോധനകളെല്ലാമെന്റെ നന്മക്കെന്നറിയുന്നു ഞാൻ
Verse 3
സഹനങ്ങളേറീടുമ്പോൾ എന്നോടൊപ്പം കരയുന്നോ- രപ്പനുണ്ടെനിക്ക് സ്വർഗ്ഗേ കൈവിടുകില്ലൊരു നാളും
Verse 4
എന്നാലാവുന്നതിൻമീതെ ഏകീടുമോ സങ്കടങ്ങൾ വേദനകൾ പങ്കീടുന്നോ- രാത്മ മിത്രമുണ്ടെൻ ചാരെ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?