LyricFront

Padi aanandikkum mama priyane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പാടി ആനന്ദിക്കും മമ പ്രിയനെ നിജ ഗുണ ഗണങ്ങൾ പത്തു കമ്പിയുള്ള വീണയിൽ പാടി ആനന്ദിക്കുമെന്നും
Verse 2
ലക്ഷോപലക്ഷം പ്രിയന്മായരിൽ-എന്റെ പ്രിയനാണുത്തമ പ്രിയൻ അവൻ മാത്രം മതിയെനിക്കിഹത്തിലും പരത്തിലും പാടി
Verse 3
അവനിൽ ഞാൻ പ്രിയം വച്ചെന്നും-തിരു സീയോൻ പ്രയാണം ചെയ്കയാൽ ഇതുവരെ ലജ്ജിപ്പാൻ സംഗതി വന്നില്ല പാടി…
Verse 4
പ്രതികൂല ശക്തികളെന്റെ-ചുറ്റും പാളയമിറങ്ങിയെന്നാലും തെല്ലുമവരെ ഭയപ്പെടാതെന്നും പാടി…
Verse 5
കഷ്ടതയാകുന്ന ചൂള-ഏഴു മടങ്ങായി വർദ്ധിപ്പിച്ചാലും തീയുടെ ബലം കെടുത്തുന്നവനുള്ളതാൽ പാടി...
Verse 6
ബലത്തിൻ വല്ലഭത്വത്തിന്റെ ശക്തി എന്നിൽ പകരുക തിരുസേവയ്ക്കെന്നും വിജയ പതാക നാടെങ്ങുമുയർത്തി Verse 7: അന്ത്യകാലത്തെന്റെ താതൻ-സർവ്വ മാനവ ജാതിയിന്മേലും പരിശുദ്ധാത്മാവിനെ പകരുന്നതോർത്തു Verse 8: പുത്രന്മാർ പുതിമാർ വൃദ്ധ-ജന ഭേദമെന്യയാത്മ ദാനം ധാരാളമായ് പകർന്നീടുന്നതോർത്തു Verse 9: കൃപായുഗത്തിലീ ദാനം-നിന്റെ മക്കൾക്കു കൃപയാൽ തന്ന മാറ്റമില്ലാത്ത നിൻ വാത്സല്യമോർത്തു Verse 10: ആത്മാവിൻ വരങ്ങളും നല്ല ദിവ്യ ഫലങ്ങളും നിറഞ്ഞുകൊണ്ടെന്നും പ്രായത്തിൻ പൂർണ്ണത കൈവരിച്ചേഴ Verse 11: ശുദ്ധ പളുങ്കു കടലിൻ-തീര- ത്തെത്തിയമിതമായെന്നും പ്രിയനുമായുള്ള പ്രിയം കലർന്നു Verse 12: ഞാനെന്നും സ്തുതിക്കും...എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?