LyricFront

Padi pukazhthidam devadevane puthiyatham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പാടി പുകഴ്ത്തിടാം ദേവദേവനെ പുതിയതാം കൃപകളോടെ ഇന്നലെയും ഇന്നും എന്നും മാറായേശുവേ നാം പാടിപ്പുകഴ്ത്താം
Verse 2
യേശു എന്ന നാമമേ എന്നാത്മാവിൻ ഗീതമേ എൻ പ്രിയ യേശുവേ ഞാനെന്നും വാഴ്ത്തിപ്പുകഴ്ത്തിടുമേ
Verse 3
ഘോര ഭയങ്കര കാറ്റും അലയും കൊടിയതായ് വരും നേരത്തിൽ കാക്കും കരങ്ങളാൽ ചേർത്തു മാർവ്വണച്ച സ്നേഹം നിത്യം പാടും ഞാൻ യേശു...
Verse 4
പെറ്റതള്ള കുഞ്ഞിനെ മറന്നാലും ഞാൻ മറക്കാ എന്ന വാർത്തയാൽ താഴ്ത്തി എന്നെ തൻ കരത്തിൽവച്ചു ജീവപാതെ എന്നും ഓടും ഞാൻ യേശു...
Verse 5
ഭൂമിയെങ്ങും പോയി സാക്ഷിചൊല്ലുവിൻ എന്നുരച്ച കൽപ്പനയതാൽ ദേഹം ദേഹിയെല്ലാം ഒന്നായ് ചേർന്നു പ്രിയനായ് വേല ചെയ്യും ഞാൻ യേശു...
Verse 6
യോർദ്ദാൻ സമമാന-ശോധനയിലും താണുവീണു പോകാതെ ആർപ്പിൻ ജയധ്വനിയോടെ കാത്തു പാലിക്കുന്ന സ്നേഹമാശ്ചര്യം യേശു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?