LyricFront

Padum njaan yeshuvine jeevan povolam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പാടും ഞാൻ യേശുവിന്നു ജീവൻ പോവോളം നന്ദിയോടെ
Verse 2
പാടും ഞാനെന്നകതാരിലനുദിനം വാഴും ശ്രീയേശുവിന്-ഒരു കേടും കൂടാതെന്നെ പാലിക്കും നാഥനെ പാടി സ്തുതിക്കുമെന്നും Verse 3: സ്വന്തജനമായ യൂദന്മാരെ തള്ളിയന്ധതയിൽ കിടന്നു-ബഹു സന്താപത്തോടുഴന്നീടും പുറജാതി സന്തതിയെ വീണ്ടോനെ Verse 4: കാട്ടൊലിവിൻ ശാഖയായിരുന്നയെന്നിൽ നല്ലഫലം നിറപ്പാൻ-അവൻ വെട്ടിയിണച്ചെന്നെ നല്ലൊലിവിൻ തരുവോടതു ചിന്തിച്ചെന്നും Verse 5: കൺമണി പോലെന്നെ ഭദ്രമായ് നിത്യവും കാവൽ ചെയ്തീടാമെന്നും തന്റെ കണ്ണുകൊണ്ടെന്നെ നടത്തിടാമെന്നതും ഓർത്തതിമോദമോടെ Verse 6: കാന്തനിവനതി മോദമോടെ മേഘവാഹനത്തിൽ കയറി- തന്റെ കാന്തയോടുല്ലസിച്ചാനന്ദിപ്പാ-നെഴുന്നെള്ളുന്നതോർത്തു കൊണ്ടും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?