LyricFront

Padume njaan padume

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പാടുമേ ഞാൻ പാടുമേ എന്നേശു നാമത്തെ വാഴ്ത്തുമേ പ്രാണനേകിയ ഈ പാപിയേ വീണ്ട പ്രിയ നാഥനെ വാഴ്ത്തുമേ
Verse 2
വാഴ്ത്തീടുവാൻ വർണ്ണിക്കുവാൻ നിൻനാമം മാത്രമേ വന്ദിക്കുവാൻ കുമ്പിടുവാൻ നിൻ പാദം മാത്രമേ
Verse 3
സന്തതമെന്റെ സങ്കടങ്ങൾ ശങ്കയെന്യേ ചൊല്ലിടുമ്പോൾ നിങ്കലേക്കെന്റെ കൈകളുയർത്തുമ്പോൾ സാന്ത്വനമെനിക്കേകിടുന്നു;­ വാഴ്ത്തീടു...
Verse 4
കണ്ണുനീർ കണങ്ങളെ നീ പൊൻകരങ്ങളാൽ തുടച്ചല്ലോ ഖിന്നനാമെന്നെ അന്തികെ ചേർത്തു വൻ കരങ്ങളാൽ താങ്ങിയല്ലോ;­ വാഴ്ത്തീടു....
Verse 5
ഇന്നയോളം കാത്ത നിന്റെ നൻമയെ ഞാൻ ഓർക്കുമേ നന്ദിയോടെ വാഴ്ത്തുമേ ഞാൻ ജീവകാലമാകവേ;­ വാഴ്ത്തീടു...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?