LyricFront

Paithalaam yeshuve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പൈതലാം യേശുവേ ഉമ്മവെച്ചുമ്മവെച്ചുണർത്തിയ ആട്ടിടയർ ഉന്നതരേ നിങ്ങൾ തൻ ഹൃത്തിൽ യേശുനാഥൻ പിറന്നു
Verse 2
ലലലാ... ലലലാ... ലലലലാ... ലലാ... അഹാ..അഹാ..അഹഹാ.. ഉം... ഉം...
Verse 3
താലപ്പോലിയേകാൻ തംബുരു മീട്ടുവാൻ താരാട്ടു പാടിയുറക്കീടുവാൻ താരാഗണങ്ങളാൽ ആഗതരാകുന്നു വാനാരൂപികൾ ഗായകശ്രേഷ്ഠർ Verse 4: ഉള്ളിൽ തിരതല്ലും മോദത്തോടെത്തും പാരാകെ പ്രേക്ഷകർ നിരനിരയായ് നാഥാഥി നാഥനായ് വാഴുമെന്നീശനായ് ഉണർവോടേകുന്നെൻ ഉൾതടം ഞാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?