LyricFront

Pakarename nin aathmave ennil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പകരേണമേ നിൻ ആത്മാവേ എന്നിൽ നിറച്ചീടണേ (4)
Verse 2
ക്രൂശിന്റെ രൂപം ഹൃത്തിൽ പതിഞ്ഞീടട്ടെ ക്രൂശിന്റെ ഭാവം എന്നിൽ നൽകേണം പ്രിയനേ (2) ആ ക്രൂശിതൻ പൊൻമുഖമെന്നിൽ ശോഭിച്ചീടട്ടെ നിൻ പാതയിൽ നടപ്പാൻ നീ ബലമേകണേ (2)
Verse 3
പകരേണമേ... നിൻ ആത്മാവേ നിറച്ചീടണേ... നിൻ ശക്തിയാൽ
Verse 4
ക്രൂശിതന്റെ രക്തമെനിക്കു മാറുവിലയായ് ക്രൂശിതന്റെ രക്തം എൻ പാപത്തെകഴുകി (2) ആ ക്രൂശിതന്റെ രക്തമെനിക്കു ജീവനേകിയതാൽ ഇനി നിന്നെവിട്ടൊരു ജീവിതം ഇല്ല പ്രിയനേ (2)
Verse 5
നടത്തേണമേ... നിൻ കൃപയാൽ നിർത്തേണമേ... നിൻ രാജ്യത്തിനായ്

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?