LyricFront
Menu
Songs
Setlists
About
Login
Songs
Setlists
About
Login
Pakarukilla puthuveenje
Save
Add to setlist
Present
Copy link
Share
Download
Malayalam
English
Both
R
B
Chords
Verse 1
പകരുകില്ല പുതുവീഞ്ഞ് പഴയ തുരുത്തിയിലൊരു നാളും പകർന്നീടുമേ പുതുവീഞ്ഞ് പുതിയ തുരുത്തിയിലെന്നാളും
Verse 2
ലങ്കനം മറച്ചു വച്ചാൽ ശുഭം വരില്ലൊരു നാളും ഏറ്റു പറഞ്ഞുപേക്ഷിച്ചാൽ കരുണയെ പ്രാപിച്ചിടാം ബാല്യക്കാർ ക്ഷീണിച്ചീടും യവ്വനക്കാർ ഇടറി വീഴും യഹോവയെ കാത്തിരുന്നാൽ ശക്തിയെ പുതുക്കിടാം
Verse 3
ഇരുട്ടിലെ നിക്ഷേപവും മറവിലെ ഗുപ്തനിധിയും വെളിവാക്കി തരുവാനായ് പേർ ചൊല്ലി വിളിക്കുന്നു തീയിൽ കൂടി നടന്നാലും നദി നിന്മേൽ കവിഞ്ഞാലും ഭയം വേണ്ട ഒരുനാളും ആത്മ നാഥൻ കൂടിരിക്കും
Verse 1
pakarukilla puthuveenje pazhaya thurutthiyiloru naalum pakarnneedume puthuveenje puthiya thurutthiyilennaalum
Verse 2
langkanam maracchu vacchaal shubham varilloru naalum ettu paranjnjupekshicchaal karunaye praapicchidaam baalyakkaar ksheeniccheedum yavvanakkaar idari veezhum yahovaye kaatthirunnaal shakthiye puthukkidaam
Verse 3
iruttile nikshepavum maravile gupthanidhiyum velivaakki tharuvaanaay per cholli vilikkunnu theeyil koodi nadannaalum nadi ninmel kavinjnjaalum bhayam venda orunaalum aathma nathhan koodirikkum
Play on YouTube
Share
Add to Setlist
Create New Set
Create New Set
Set Name
Cancel
Create
Download Song
Download as Markdown
Download as DOC
Cancel
Download
Login required
You must login to download songs. Would you like to login now?
Yes, login now
No, maybe later