LyricFront

Palanaal thookidunna kannuneer

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പലനാൾ തൂകിടുന്ന കണ്ണുനീരെല്ലാം തുരുത്തിയിൽ ശേഖരിക്കും കർത്തൻ നീയല്ലോ ഒരുനാൾ നൽകിടും അതിൻ പ്രതിഫലമെല്ലാം മനസ്സലിവുള്ളതാം നല്ല പിതാവ് താൻ
Verse 2
നൃത്തമായ്‌ തീർത്തിടും വിലാപമൊക്കയും ലാഭമായ് തീർത്തിടും നഷ്ടമതൊക്കെയും എന്നെ പകക്കുന്നോർ ലജ്ജിതരാകുവാൻ നന്മക്കായ് അടയാളം നൽകിടും കർത്തൻ താൻ
Verse 3
ഉയർത്തിടും കണ്കളെ ഉന്നതത്തിൽ നല്ല സഹായമാം കർത്തനിങ്കൽ ഉറങ്ങാതെ മയങ്ങാതെ ദിനമെന്നെ കാത്തിടും യിസ്രായേലിന്റെ പരിപാലകൻ താൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?